Sunday 6 August 2017

ഹിരോഷിമ /നാഗസാക്കി ക്വിസ്

ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമാകും വിധം 4 ഭാഷകളിലായി Powerpoint Presentation Quiz തയ്യാറാക്കി  പങ്കു വയ്ക്കുകയാണ് കക്കോടി MILP സ്കൂളിലെ അധ്യാപകൻ  ശ്രീ ഷാജൽ കക്കോടി. ഈ വലിയ ഉദ്യമത്തിനു സമയം കണ്ടെത്തിയ  സാറിനു നന്ദി...


No comments:

Post a Comment