LP SECTION READING MATERIALS AND WORK SHEETS

       സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പുതിയ ഐ.ടി പാഠപുസ്തകങ്ങള്‍ തയാറായി. ‘കളിപ്പെട്ടി’ എന്ന പേരില്‍ കളികള്‍ പോലും അര്‍ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന ‘എജുടെയിന്‍മെന്‍റ്’ രീതിയിലാണ് പുസ്തകം. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് നേടാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

DOWNLOADs

  • മാമ്പഴം അവധിക്കാ‍ല പ്രവര്‍ത്തന പുസ്തകം

(പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അവധിക്കാല പ്രവര്‍ത്തനമായും, പഠനപരിഹാര ബോധന പ്രവര്‍ത്തനമായും നല്‍കാവുന്നത്)
 (ഇഫക്ടീവ് ടീച്ചര്‍, കോട്ടയം

  • ഉണര്‍വ് ENGLISH WORK SHEETS FOR LP CLASSES
         Unarvu-Programme-2016-17-by-Ambalappara-Panchaya

                                                                        STANDARD 2
                                                                        STANDARD 3
                                                                        STANDARD 4

1 comment:

  1. Thullikal worksheet download cheyyan pattunila. Vere link undoo. Please help me

    ReplyDelete