Thursday 10 August 2017

INDEPENDENCE DAY QUIZ


Image result for independence quiz     സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന്  ഉപയോഗിക്കാവുന്ന  ക്വിസ് ചോദ്യോത്തരങ്ങള്‍ അറബിക് ,ഇംഗ്ലീഷ് ,ഹിന്ദി ,  മലയാളം ഭാഷകളിൽ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി സാര്‍. അദ്ദേഹത്തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
    Image result for independence quiz


      No comments:

      Post a Comment