NTSE/NMMS EXAMINATION 2017-18

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനം വരെ സ്കോളർഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന ദേശീയ പ്രതിഭാനിർണ്ണയ പരീക്ഷയുടെ സംസ്ഥാന തല പരീക്ഷ 2017നവംബര്‍ 5 ന് നടക്കുകയാണ് .അതിനായുള്ള ഓൺലൈൻ അപേക്ഷകള്‍ 2017 ആഗസ്റ്റ്15 മുതല്‍ 30 വരെ എസ്.സി.ഇ.ആര്‍.ടി കേരളയുടെ വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം .കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ ലഭ്യമാണ്.
സർ 2017 18 nmms exam പാസായ വിദ്യാർത്ഥികൾക്ക്
ReplyDeleteഉള്ള സ്കോളർഷിപ്പ് ഇത് വരെ കൊടുത്തിട്ട് ഇല്ലെ
സർ 2017 18 nmms exam പാസായ വിദ്യാർത്ഥികൾക്ക്
ReplyDeleteഉള്ള സ്കോളർഷിപ്പ് ഇത് വരെ കൊടുത്തിട്ട് ഇല്ലെ